വ​സ്ത്ര വ്യാ​പാ​രി​യെ കൈ​യേ​റ്റം ചെ​യ്തു: കാ​ട്ടി​ക്കു​ള​ത്ത് ക​ട​ക​ൾ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധം
Saturday, July 6, 2024 5:31 AM IST
കാ​ട്ടി​ക്കു​ളം: വ്യാ​പാ​രി​യെ കൈ​യേ​റ്റം ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ടൗ​ണി​ലെ ക​ച്ച​വ​ട​ക്കാ​ർ ക​ട​ക​ൾ അ​ട​ച്ചി​ട്ട് പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ടൗ​ണി​ലെ ടെ​ക്സ്റ്റ​യി​ൽ​സ് ഉ​ട​മ​യെ കൈ​യേ​റ്റം ചെ​യ്ത​ത്.

വ​സ്ത്രം മൂ​ന്നാം ത​വ​ണ​യും മാ​റ്റി​ക്കൊ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ക​ട​യു​ട​മ​യും ഉ​പ​ഭോ​ക്താ​വും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ​യാ​ണ് വ്യാ​പാ​രി​യെ ഒ​രാ​ൾ കൈ​യേ​റ്റം ചെ​യ്ത​ത്. പ്ര​തി​ഷേ​ധ യോ​ഗം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ആ​ക്ര​മി​യെ ഉ​ട​ൻ നി​യ​മ​ത്തി​ന് മു​ന്നി​ൽ നി​ർ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. മ​ഹേ​ഷ്, സെ​ക്ര​ട്ട​റി എ​ൻ.​പി. ഷി​ബി, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എം. അ​ജി​ത്ത് മോ​ഹ​ൻ, ഷ​മീ​ർ ബാ​വ, ഹാ​രി​സ് കാ​ട്ടി​ക്കു​ളം, ജി​ജോ പി. ​ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.