ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി : സെ​ന്‍റ് ജോ​സ​ഫ്സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ൾ
Wednesday, October 23, 2024 4:38 AM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് ജോ​സ​ഫ്സ് ആം​ഗ്ലോ ഇ​ന്ത്യ​ൻ ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. ദീ​പി​ക കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് റെ​ഡി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ഷെ​റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്പോ​ണ്‍​സ​ർ​മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ ന​ടു​വ​ത്തേ​ട്ട്, ഷൈ​നി എ​ന്നി​വ​ർ ചേ​ർ​ന്ന് റി​യാ മേ​രി മാ​ത്യു, അ​ന​ലി​യ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്ക് പ​ത്രം കൈ​മാ​റി. സി​സ്റ്റ​ർ തെ​രേ​സ, സി​സ്റ്റ​ർ സ​ന്ദീ​പ, സ​രി​ത തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ അ​ഞ്ജ​ലി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.