കൂ​രാ​ച്ചു​ണ്ടി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ഇ​ന്ന്
Saturday, July 27, 2024 5:02 AM IST
കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം. രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, കു​മ്പ​സാ​രം, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, നേ​ർ​ച്ച, വൈ​കു​ന്നേ​രം നാ​ലി​ന് കു​മ്പ​സാ​രം, ക​രു​ണ​ക്കൊ​ന്ത, 4.30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, നേ​ർ​ച്ച​ഭ​ക്ഷ​ണം, തു​ട​ർ​ന്ന് നാ​ട​കം- "സ്വ​ർ​ഗ താ​ര​കം'.