കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് ആ​ച​രി​ച്ചു
Saturday, July 27, 2024 4:57 AM IST
കോ​ട​ഞ്ചേ​രി: സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രെ അ​നു​സ്മ​രി​ച്ച് കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് ആ​ച​രി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത റി​ട്ട. ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ എ​ൻ.​ടി. ഷാ​ജു മു​ഖ്യാ​തി​ഥി​യാ​യി.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ തോ​മ​സ് അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഹെ​ല​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി​സി പി. ​ജോ​സ​ഫ്, സി​സ്റ്റ​ർ ഡോ​ണ, കെ.​എം. സി​ജി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


കോ​ഴി​ക്കോ​ട്: കേ​ന്ദ്രീ​യ വി​ദ്യാ​ല​യ ന​മ്പ​ർ 1 ഈ​സ്റ്റ്ഹി​ൽ പ​രി​സ​ര​ത്ത് റോ​ട്ട​റി കാ​ലി​ക്ക​ട്ട്‌ മി​ഡ്‌​ടൗ​ൺ കാ​ർ​ഗി​ൽ വി​ജ​യ ദി​നം ആ​ഘോ​ഷി​ച്ചു.​കോ​ഴി​ക്കോ​ട് എ​ൻ​സി​സി ഗ്രൂ​പ്പ് ആ​സ്ഥാ​ന​ത്ത് കമാൻഡർഡി.​കെ. പ​ത്ര ര​ക്ത​സാ​ക്ഷി പി.​വി. വി​ക്ര​മി​ന്‍റെ പ്ര​തി​മ​യി​ൽ ഹാ​ര​മ​ണി​യി​ച്ചു.

ക​മാ​ൻ​ഡ​ർ കേ​ണ​ൽ മാ​യ​ങ്ക് ഡേ​വ് പു​ഷ്പ​ച​ക്രം ചാ​ർ​ത്തി.​കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പി​ച്ച ദേ​ശ​ഭ​ക്തി​ഗാ​ന​ത്തി​നും പ്രാ​ർ​ത്ഥ​ന​യ്ക്കും ശേ​ഷ​മാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.