ബേ​ബി പെ​രു​മാ​ലി​ൽ ക​ർ​ഷ​ക അ​വാ​ർ​ഡ് ഷാ​ജി ക​ട​മ്പ​നാ​ട്ടി​ന്
Saturday, July 27, 2024 4:57 AM IST
തി​രു​വ​മ്പാ​ടി: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്, ഇ​ൻ​ഫാം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബേ​ബി പെ​രു​മാ​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ഷ​ക അ​വാ​ർ​ഡ് കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി ഷാ​ജി ക​ട​മ്പ​നാ​ട്ടി​ന്.

കൃ​ഷി വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മി​തി​യാ​ണ് വി​വി​ധ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.


നാ​ളെ ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നി​ന് തി​രു​വ​മ്പാ​ടി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ബേ​ബി പെ​രു​മാ​ലി​ൽ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ താ​മ​ര​ശേ​രി രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​വ​ള​ക്കാ​ട്ട് ക​ർ​ഷ​ക അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ ബേ​ബി പെ​രു​മാ​ലി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.