ലോ​ക മു​ങ്ങി​മ​ര​ണ പ്ര​തി​രോ​ധ ദി​നം ആ​ച​രി​ച്ചു
Saturday, July 27, 2024 4:57 AM IST
കൂ​ട​ര​ഞ്ഞി: തോ​ട്ടു​മു​ക്കം ഗ​വ. യു​പി സ്കൂ​ളി​ൽ ലോ​ക മു​ങ്ങി​മ​ര​ണ പ്ര​തി​രോ​ധ ദി​നം ആ​ച​രി​ച്ചു. അ​ധ്യാ​പി​ക ന​ന്ദ​ന അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ൽ പ്ര​ധാ​ന അ​ധ്യാ​പി​ക ഷെ​റീ​ന മു​ങ്ങി​മ​ര​ണ പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി.

സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ "നീ​ന്തി വാ ​മ​ക്ക​ളെ' പ​ദ്ധ​തി​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​റു​മാ​യ റ​ന ഫാ​ത്തി​മ​യെ അ​ധ്യാ​പി​ക ഹ​ണി ഉ​പ​ഹാ​രം ന​ൽ​കി അനുമോദി​ച്ചു.


മു​ങ്ങി​മ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ സ്കൂ​ളു​ക​ളി​ലും നീ​ന്ത​ൽ​ക്കു​ളം വേ​ണ​മെ​ന്നും എ​ല്ലാ​വ​രും നീ​ന്ത​ൽ പ​ഠി​ക്ക​ണ​മെ​ന്നും റ​ന ഫാ​ത്തി​മ പ​റ​ഞ്ഞു. പ​രി​പാ​ടി​ക​ൾ​ക്ക് അ​ധ്യാ​പി​ക ബി​ന്ദു നേ​തൃ​ത്വം ന​ൽ​കി. ‌‌‌