ഒ​ളി​മ്പി​ക്സി​നെ വ​ര​വേ​റ്റ് കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു
Saturday, July 27, 2024 4:57 AM IST
മ​രു​തോ​ങ്ക​ര: ലോ​ക​ത്തെ മു​ഴു​വ​ൻ ഒ​ന്നാ​ക്കു​ന്ന ലോ​ക കാ​യി​ക​മേ​ള​യു​ടെ വ​ര​വ​റി​യി​ച്ചു​കൊ​ണ്ട് മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട​യോ​ട്ടം ന​ട​ത്തി.

പാ​രീ​സ് ഒ​ളി​മ്പി​ക്സ് അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ധാ​രാ​ളം പ​രി​പാ​ടി​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ത്തും.


പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ് കോ​ച്ചേ​രി കൂ​ട്ട​യോ​ട്ടം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ സി.​കെ. ശ​ശി, പ്രി​യേ​ഷ് ജേ​ക്ക​ബ്, ര​മ്യ​നാ​ഥ്, റി​ൻ​സി ചെ​റി​യാ​ൻ, ഹാ​ര​റ്റ് സെ​ബാ​സ്റ്റ്യ​ൻ, സി.​വി. അ​നു​പ​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.