ക​ര്‍​ഷ​ക​രെ ബ​ജ​റ്റി​ല്‍ അ​വ​ഗ​ണി​ച്ചു: ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ്
Friday, July 26, 2024 4:47 AM IST
കോ​ഴി​ക്കോ​ട്: കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് വാ​രി​ക്കോ​രി കൊ​ടു​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധ കാ​ണി​ച്ച ധ​ന​മ​ന്ത്രി രാ​ജ്യ​ത്തെ നി​ല​നി​ര്‍​ത്തു​ന്ന ക​ര്‍​ഷ​ക​രെ​യും കാ​ര്‍​ഷി​ക മേ​ഖ​ല​യെ​യും ബ​ജ​റ്റി​ല്‍ പൂ​ര്‍​ണ​മാ​യും അ​വ​ഗ​ണി​ച്ചു​വെ​ന്ന് കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യ കോ​ര്‍​ഡി​നേ​റ്റ​ര്‍ മാ​ജു​ഷ് മാ​ത്യു​വും ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ക​ണ്ണ​ന്ത​റ​യും പ്ര​സ​താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

കൃ​ഷി പ്രോ​ത്സാ​ഹ​ന സ​ബ്‌​സി​ഡി​ക​ളോ റ​ബ​റി​ന് താ​ങ്ങു​വി​ല വ​ര്‍​ധ​ന​വോ നാ​ളി​കേ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മോ മൂ​ല്യ വ​ര്‍​ധി​ത സം​രം​ഭ​ക​ര്‍ ക​ര്‍​ഷ​ക​രാ​യി​ട്ടു​ള്ള​വ​ര്‍​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ സ​മീ​പ​ന​ങ്ങ​ളോ ബ​ജ​റ്റി​ല്‍ കാ​ണു​ന്നി​ല്ല.


രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ശ​ല്യ​ത്താ​ല്‍ പൊ​റു​തി​മു​ട്ടു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കും, കൃ​ഷി​ക്കും പ്ര​ത്യേ​ക ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ​യോ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​ക​ളോ ബ​ജ​റ്റി​ല്‍ പ​രാ​മ​ര്‍​ശി​ക്ക​പെ​ടാ​ത്ത​ത് അ​ത്യ​ന്തം വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.