വി.​ഡി.​ സ​തീ​ശ​നും ഹ​സ​നും രാ​ജി​വ​യ്ക്ക​ണം
Friday, July 26, 2024 4:47 AM IST
കോ​ഴി​ക്കോ​ട്: വ​ര്‍​ഷ​ങ്ങ​ളാ​യി യു​ഡി​ഫി​നെ സ​ഹാ​യി​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് യു​ഡി​ഫ് ലെ​യ്‌​സ​ണ്‍ ക​മ്മി​റ്റി​യി​ല്‍ അം​ഗ​ത്വം ന​ല്‍​കാ​തെ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് അം​ഗ​ത്വം ന​ല്‍​കി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ന​വ ജ​ന​ശ​ക്തി കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ശ​ങ്ക​ര​ന​ല്ലൂ​ര്‍.

യു​ഡി​ഫി​ന്‍റെ ശി​ല്‍​പി​ക​ളാ​യ കെ. ​ക​രു​ണാ​ക​ര​ന്‍റെ​യും സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ​യും മ​തേ​ത​ര രാ​ഷ്ട്രീ​യ സ്വ​പ്ന​ങ്ങ​ള്‍​ക്ക് മ​ങ്ങ​ലേ​ല്‍​പ്പി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​നും സ്ഥാ​ന​ങ്ങ​ള്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


യു​ഡി​ഫി​ല്‍ അം​ഗ​ത്വ​ത്തി​നാ​യി കാ​ത്ത് നി​ല്‍​ക്കു​ന്ന ക​ക്ഷി​ക​ളെ പേ​മെ​ന്‍റ് ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ മാ​റ്റി നി​ര്‍​ത്തി​യ​താ​യി അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.