നേ​ത്ര​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി
Thursday, July 25, 2024 4:35 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൂ​ട​ര​ഞ്ഞി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നേ​ത്ര​രോ​ഗ-​തി​മി​ര രോ​ഗ ശ​സ്ത്ര​ക്രി​യാ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി.

ദേ​ശീ​യ അ​ന്ധ​താ നി​വാ​ര​ണ നേ​ത്ര​രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ സ​ഞ്ച​രി​ക്കു​ന്ന നേ​ത്ര​രോ​ഗ വി​ഭാ​ഗം നേ​തൃ​ത്വം ന​ൽ​കി​യ ക്യാ​ന്പി​ൽ 150 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ക്യാ​ന്പ് കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ​സ്. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ൻ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് മാ​വ​റ, ജോ​ണി വാ​ളി​പ്രാ​ക്ക​ൽ, ബാ​ബു മൂ​ട്ടോ​ളി, സീ​ന ബി​ജു, ബോ​ബി ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.