വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 24, 2024 5:00 AM IST
പൂ​ഴി​ത്തോ​ട്: ഐ​സി​യു​പി സ്കൂ​ൾ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം പേ​രാ​മ്പ്ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു നി​ർ​വ​ഹി​ച്ചു. സ​ർ​ഗാ​ത്മ​ക ത​ല​മു​റ​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് ഈ ​ത​ല​മു​റ​യോ​ടു​ള്ള ഏ​റ്റ​വും വ​ലി​യ ക​ട​പ്പാ​ടെ​ന്ന് എ​ൻ.​പി. ബാ​ബു പ​റ​ഞ്ഞു. പ്ര​ശ​സ്ത നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​നാ​യ മ​ജീ​ഷ് കാ​ര​യാ​ട് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.


പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചെ​റു​വേ​ലി​ൽ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ വി​ശാ​ഖ് തോ​മ​സ്, സ്കൂ​ൾ ലീ​ഡ​ർ അ​ലീ​ന സി​ബി, അ​ധ്യാ​പ​ക പ്ര​തി​നി​ധി നീ​നു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.