സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് ഫാ​നു​ക​ൾ ന​ൽ​കി
Wednesday, July 24, 2024 5:00 AM IST
കൂ​ട​ര​ഞ്ഞി: ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡേ​യോ​ട​നു​ബ​ന്ധി​ച്ച് ഓ​യി​സ്ക കൂ​ട​ര​ഞ്ഞി ചാ​പ്റ്റ​ർ കൂ​ട​ര​ഞ്ഞി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് ഫാ​നു​ക​ൾ സം​ഭാ​വ​ന ചെ​യ്തു. ‌‌‌സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​റോ​യ് തേ​ക്കും​കാ​ട്ടി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​യി​സ്ക കൂ​ട​ര​ഞ്ഞി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​ജു പ്ലാ​ക്കാ​ട്ട്, ബി​ജു പു​ളി​ക്ക​ക​ണ്ട​ത്തി​ൽ, സ​ജി പെ​ണ്ണാ​പ​റ​മ്പി​ൽ, അ​ധ്യാ​പ​ക​രാ​യ ഷി​ന്‍റോ, ജോ​യ്സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.