ക​രി​ക്ക് ക​യ​റ്റു​മ​തി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു
Wednesday, July 24, 2024 5:00 AM IST
കൂ​ട​ര​ഞ്ഞി: കോ​ഴി​ക്കോ​ട് ഫ്രൂ​ട്ട്സ് ആ​ൻ​ഡ് സ്പൈ​സ​സ് ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട​ര​ഞ്ഞി​യി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്നും ശേ​ഖ​രി​ച്ച ക​രി​ക്കി​ന്‍റെ​യും ഇ​ള​നീ​രി​ന്‍റെ​യും ക​യ​റ്റു​മ​തി​യു​ടെ ഉ​ദ്ഘാ​ട​നം കൂ​മ്പാ​റ​യി​ൽ ന​ട​ത്തി.

കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് മാ​വ​റ, കോ​ഴി​ക്കോ​ട് അ​ഗ്രി​ക​ൾ​ച്ച​ർ ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് ഏ​ജ​ൻ​സി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ സ്വ​പ്ന എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ​തി​നാ​യി​ര​ത്തോ​ളം ക​രി​ക്കാ​ണ് പ​ഞ്ചാ​ബി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച​ത്.

ക​രി​ക്കും ഇ​ള​നീ​രും ക​യ​റ്റു​മ​തി​യി​ലൂ​ടെ മ​ല​യോ​ര കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഒ​രു പു​തു​യു​ഗ​ത്തി​നാ​ണ് തു‌​ട​ക്കം കു​റി​ച്ച​ത്. ക​മ്പ​നി ചെ​യ​ർ​മാ​ൻ ജോ​സ് ജോ​ർ​ജ് പു​ല​ക്കു​ടി​യി​യി​ൽ, കൊ​ടു​വ​ള്ളി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​പ്രി​യ മോ​ഹ​ൻ, കൂ​ട​ര​ഞ്ഞി കൃ​ഷി ഓ​ഫീ​സ​ർ കെ.​എ. ഷ​ബീ​ർ അ​ഹ​മ്മ​ദ്, ക​മ്പ​നി ഡ​യ​റ​ക്ട​ർ​മാ​രാ​യ മാ​ർ​ട്ടി​ൻ വ​ട​ക്കേ​ൽ, കെ.​ടി. ശി​വ​ദാ​സ​ൻ, ആ​ത്മ ഡി​സ്ട്രി​ക്ട് മാ​നേ​ജ​ർ എം. ​ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


മി​ക​ച്ച വി​ല​യ്ക്ക് ക​രി​ക്ക്, ഇ​ള​നീ​ർ എ​ന്നി​വ വി​ൽ​ക്കാ​ൻ ത​യാ​റു​ള്ള ക​ർ​ഷ​ക​ർ 9495294142 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.