വി​ള​ക്കാം​തോ​ട് സ്കൂ​ളി​ൽ ചാ​ന്ദ്ര ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, July 24, 2024 4:51 AM IST
വി​ള​ക്കാം​തോ​ട്: വി​ള​ക്കാം​തോ​ട് എം​എ​എം എ​ൽ​പി ആ​ൻ​ഡ് യു​പി സ്കൂ​ളി​ൽ ചാ​ന്ദ്ര ദി​നാ​ഘോ​ഷം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ പി​എ​സ്എ​ൽ​വി​യു​ടെ മാ​തൃ​ക നി​ർ​മി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് താ​ണ്ടാം​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സെ​ലി​ൻ തോ​മ​സ്, എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക റോ​ജ കാ​പ്പ​ൻ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഷൈ​നി ബെ​ന്നി, ലി​സി സ​ണ്ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എം.​ഷ​മീ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.