പൂ​വാ​റ​ൻ​തോ​ട് ജി​എ​ൽ​പി​എ​സി​ൽ വ​ർ​ണ​ക്കൂ​ടാ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 24, 2024 4:51 AM IST
കൂ​ട​ര​ഞ്ഞി: പൂ​വാ​റ​ൻ​തോ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ സ്റ്റാ​ർ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച പ്രീ​പ്രൈ​മ​റി വ​ർ​ണ​ക്കൂ​ടാ​രം ഉ​ദ്ഘാ​ട​നം ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബാ​ബു ക​ള​ത്തൂ​ർ, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​എ​സ്. ഷാ​ന്‍റി, വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ൻ, വി.​എ​സ്. ര​വീ​ന്ദ്ര​ൻ, വാ​ർ​ഡ് അം​ഗം എ​ൽ​സ​മ്മ ജോ​ർ​ജ്, മ​നോ​ജ് കു​മാ​ർ, പി.​കെ.​ഹാ​ഷി​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.