കെ​എ​സ്എ​സ്പി​യു പ​ഞ്ചാ​യ​ത്ത് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Wednesday, July 24, 2024 4:51 AM IST
തി​രു​വ​മ്പാ​ടി: പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍റെ കൈ​ത്താ​ങ്ങ് പ​ദ്ധ​തി സ​ജീ​വ​മാ​ക്കി സാ​മൂ​ഹ്യ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​ൺ​വ​ൻ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു. കെ​എ​സ്എ​സ്പി​യു സം​സ്ഥാ​ന കൗ​ൺ​സി​ല​ർ വി. ​ഗം​ഗാ​ധ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ പ്ര​തി​ഭ​ക​ളാ​യ ഡോ. ​പി.​എം. മ​ത്താ​യി, പി​എ​ച്ച്ഡി നേ​ടി​യ ഡോ. ​ജോ​സ്ന ജോ​സ​ഫ് പു​ല്ലു​വേ​ലി​ൽ, ഡോ. ​ആ​ൻ​ട്രീ​സ ജോ​സി എ​ട​ക്ക​ള​ത്തൂ​ർ, മി​ക​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ജെ. ജെ​യ്സ​ൻ ക​ന്നു​കു​ഴി, ബി​നു ജോ​സ​ഫ് വ​ട​യാ​റ്റു​കു​ന്നേ​ൽ എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.


യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ശ​സ്ത മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ സ​ജി എം. ​ന​രി​ക്കു​ഴി ക്ലാ​സെ​ടു​ത്തു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ്, ട്ര​ഷ​റ​ർ എം.​കെ. തോ​മ​സ്, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ടെ​സി മാ​ത്യു, സാം​സ്കാ​രി​ക വേ​ദി ക​ൺ​വീ​ന​ർ ടോം ​തോ​മ​സ്, എം.​എം. ജോ​സ​ഫ്, എം.​ജെ. ജെ​യിം​സ്, എം.​വി. ജോ​ർ​ജ്, ജോ​സി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.