ര​ക്ഷി​താ​ക്ക​ൾ​ക്ക് കു​ട നി​ർ​മാ​ണ പ​രി​ശീ​ല​ന​വു​മാ​യി പ​ന്നി​ക്കോ​ട് ജി​എ​ൽ​പി സ്കൂ​ൾ
Wednesday, July 24, 2024 4:51 AM IST
മു​ക്കം: ര​ക്ഷി​താ​ക്ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക, അ​തു​വ​ഴി സ്വ​ന്ത​മാ​യി വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ പ​ന്നി​ക്കോ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി കു​ട നി​ർ​മാ​ണ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 20 ഓ​ളം ര​ക്ഷി​താ​ക്ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

ഈ ​ര​ക്ഷി​താ​ക്ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​ടു​ത്ത വ​ർ​ഷം ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി കു​ട​ക​ൾ ന​ൽ​കു​ക​യും ചെ​യ്യും. ഇ​ത്ത​ര​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ദ്യ വി​ദ്യാ​ല​യ​മാ​ണ് പ​ന്നി​ക്കോ​ട് ജി​എ​ൽ​പി സ്കൂ​ൾ. കു​ട നി​ർ​മാ​ണ പ​രി​ശീ​ല​നം പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. ജാ​ഫ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഇ.​കെ. അ​ബ്ദു​ൾ റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​പി. അ​ജി​ത പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഹി​ഷാം അ​ലി ആ​സാ​ദ്, വി. ​ചി​ത്ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന ച​ട​ങ്ങ് എ​സ്എം​സി ചെ​യ​ർ​മാ​ൻ സി. ​ഫ​സ​ൽ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ർ വാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​എ​സ്. നി​ത്യ, പി. ​സു​ഹ​റ, ഒ. ​ശി​ഖ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.