വീ​ടി​ന് മു​ക​ളി​ൽ തെ​ങ്ങ് വീ​ണ് നാ​ശം
Friday, May 24, 2024 5:10 AM IST
നാ​ദാ​പു​രം: മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​ന് മു​ക​ളി​ൽ തെ​ങ്ങ് വീ​ണ് നാ​ശം. വ​ള​യം ക​ല്ലു​നി​ര ച​മ്പേ​ങ്ങാ​ട്ട് സി.​പി. അ​നീ​ഷി​ന്‍റെ വീ​ടി​ന് മു​ക​ളി​ലാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം സ​മീ​പ​ത്തെ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ​ത്. വീ​ഴ്ച്ച​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.