റോ​ഡ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു
Friday, May 24, 2024 12:25 AM IST
കു​റ്റ്യാ​ടി: റോ​ഡ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. മൊ​കേ​രി​യി​ലെ ആ​ദ്യ​കാ​ല സി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ സി.​പി. ചാ​ത്തു (76) ആ​ണ് മ​രി​ച്ച​ത്. മൊ​കേ​രി​യി​ലു​ണ്ടാ​യ റോ​ഡ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ: അ​നി​ത, അ​ജി​ത, സു​നി​ത. മ​രു​മ​ക്ക​ൾ: ശ​ശി, സു​രേ​ന്ദ്ര​ൻ.