കൈ​ക​ഴു​ക​ല്‍ ദി​നാ​ച​ര​ണം
Thursday, October 17, 2024 4:59 AM IST
പു​ലാ​മ​ന്തോ​ള്‍ : പു​ലാ​മ​ന്തോ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചെ​മ്മ​ല​ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ഗോ​ള കൈ​ക​ഴു​ക​ല്‍ ദി​നാ​ച​ര​ണം ന​ട​ത്തി. പു​ലാ​മ​ന്തോ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ 300 ല​ധി​കം അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ചെ​മ്മ​ല​ശേ​രി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ കൈ​ക​ഴു​ക​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി.


പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ത​ട​യു​ന്ന​തി​ല്‍ കൈ​ക​ഴു​ക​ലി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നി​ല്‍​കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു.