പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ തൊ​ഴി​ല്‍​മേ​ള
Thursday, October 17, 2024 4:56 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ മ​ണ്ഡ​ല​ത്തി​ല്‍ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ന​ട​പ്പാ​ക്കു​ന്ന ’ക്രി​യ’ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ​യും മു​ദ്ര എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ വി​ദ്യാ​ഭ്യാ​സ ശൃം​ഖ​ല​യാ​യ ജി​ടെ​ക് സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സ് ന​വം​ബ​ര്‍ ഒ​മ്പ​തി​ന് സൗ​ജ​ന്യ തൊ​ഴി​ല്‍​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു.

ജി​ടെ​കി​ന്‍റെ 256-ാമ​ത് തൊ​ഴി​ല്‍​മേ​ള​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ടെ​ക് സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സി​ല്‍ രാ​വി​ലെ 9.30 മു​ത​ല്‍ വൈ​കീ​ട്ട് മൂ​ന്നു വ​രെ ന​ട​ക്കു​ന്ന​ത്. മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ക​മ്പ​നി​ക​ള്‍​ക്കും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും ര​ജി​സ്ട്രേ​ഷ​നും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​ണ്.

അ​മ്പ​തി​ല​ധി​കം ക​മ്പ​നി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന തൊ​ഴി​ല്‍​മേ​ള​യി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു, ഡി​ഗ്രി, പി​ജി തു​ട​ങ്ങി ഏ​ത് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും നാ​ല് അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ വ​രെ പ​ങ്കെ​ടു​ക്കാം. മേ​ള​യി​ല്‍ മീ​ഡി​യ, ഐ​ടി, ബാ​ങ്കിം​ഗ്, എ​ഡ്യൂ​ക്കേ​ഷ​ന്‍, ഇ​ന്‍​ഷ്വ​റ​ന്‍​സ്, അ​ക്കൗ​ണ്ടിം​ഗ്, ബി​ല്ലിം​ഗ്, സെ​യി​ല്‍​സ് ആ​ന്‍​ഡ് മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി ആ​യി​ര​ത്തി​ല​ധി​കം ഒ​ഴു​വു​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.


സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി പ്ല​സ്ടു മു​ത​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ര്‍​ക്കെ​ല്ലാം ജോ​ലി നേ​ടി​ക്കൊ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ഴി​ല്‍ മേ​ള​യി​ലേ​ക്ക് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നാ​യി httsp:// forsm.gle/EUc3jAb3SExhHNfE9 എ​ന്ന ലി​ങ്കി​ലൂ​ടെ​യോ പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ടെ​ക് സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സി​ലൂ​ടെ​യോ സൗ​ജ​ന്യ​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

പെ​രി​ന്ത​ല്‍​മ​ണ്ണ എം​എ​ല്‍​എ ഓ​ഫീ​സി​ലൂ​ടെ​യും ര​ജി​സ്ട്രേ​ഷ​ന്‍ ല​ഭ്യ​മാ​ണ്. വി​വ​ര​ങ്ങ​ള്‍​ക്കും ര​ജി​സ്ട്രേ​ഷ​നും ഫോ​ണ്‍: 8301 963 944, 8589 083 944, 9645 425 141, 9744 497 008.