മഴയില്‍ മതില് ഇടിഞ്ഞ് കാര്‍ തകര്‍ന്നു
1461175
Tuesday, October 15, 2024 1:43 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് മേഖലയില്‍ കനത്ത മഴ. ഞായറാഴ്ച വൈകുന്നേരം പെയ്ത മഴയില്‍ സ്കൂള്‍ മതില് തകര്‍ന്ന് കാറിനു മുകളില്‍ വീണു. നീലാഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്ന് കുട്ടശേരി മുജീബിന്റെ കാറിനു മുകളിലേക്കാണ് വീണത്. കാറിന് കേടുപാടുകള്‍ സംഭവിച്ചു.