അ​തു​ല്‍ കൃ​ഷ്ണ​യെ അ​നു​മോ​ദി​ച്ചു
Monday, August 26, 2024 5:49 AM IST
കൂ​ട്ടി​ല​ങ്ങാ​ടി: നീ​റ്റ് കേ​ര​ള മെ​ഡി​ക്ക​ല്‍ റാ​ങ്ക് പ​ട്ടി​ക​യി​ല്‍ എ​സ്‌​സി വി​ഭാ​ഗ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ കെ.​അ​തു​ല്‍ കൃ​ഷ്ണ​യെ വീ​ട്ടി​ലെ​ത്തി ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ് അ​നു​മോ​ദി​ച്ചു. കൂ​ട്ടി​ല​ങ്ങാ​ടി പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​ണ് അ​തു​ല്‍​കൃ​ഷ്ണ. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എം​ബി​ബി​എ​സി​ന് ചേ​രാ​നാ​ണ് തീ​രു​മാ​നം.

മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. അ​ഷ്റ​ഫ്, വി.​മ​ന്‍​സൂ​ര്‍ പ​ള്ളി​പ്പു​റം, നാ​സ​ര്‍ പ​ടി​ഞ്ഞാ​റ്റും​മു​റി, വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി, മേ​മ​ന ന​സീ​ര്‍ അ​ഹ​മ്മ​ദ്, ദി​ല്‍​ഷ ഷെ​ഫീ​ഖ്, ഷെ​ഫീ​ഖ് പ​ട്ടി​യി​ല്‍​പ​റ​മ്പ്, വാ​പ്പു കൂ​രി​മ​ണ്ണി​ല്‍, പ്ര​മോ​ദ്, കോ​യ മം​ഗ​ല​ശേ​രി, ആ​രി​ഫ് ചെ​ലൂ​ര്‍, ഇ​ഖ്ബാ​ല്‍ പ​ള്ളി​പ്പു​റം, മു​നീ​ര്‍ പെ​രി​ന്താ​റ്റി​രി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.