സാക്ഷരത ദിനാചരണം
1452177
Tuesday, September 10, 2024 5:05 AM IST
വെട്ടത്തൂര്‍: ലോക സാക്ഷരത ദിനാചരണം പട്ടിക്കാട് ജിഎച്ച്എസ്എസ് സ്കൂളില്‍ വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. കിഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്‍. കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു.
ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ ഉന്നത വിജയം നേടിയ അബ്ദുള്കാദര്, സി. ഇര്‍ഫാന ആഷിക്ക, കെ. എ. തബ്സീറ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരായ അഷ്റഫ് മണ്ണാര്‍മല, പി. റജീന, എ.കെ. ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.