ആ​ലു​ങ്ങ​ല്‍​തോ​ട് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, August 26, 2024 5:49 AM IST
ക​രു​വാ​ര​കു​ണ്ട്: വാ​ഴ​ക്കി​ളി ആ​ലു​ങ്ങ​ല്‍​തോ​ട് പാ​ലം തു​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. ജ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് പാ​ലം നി​ര്‍​മി​ച്ച​ത്. വാ​ഴ​ക്കി​ളി നീ​ലാ​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​പാ​ലം നാ​ട്ടു​കാ​രു​ടെ ഏ​റെ​നാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കെ. സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ടി.​എ. ജ​ലീ​ല്‍, കെ.​സു​ബൈ​ദ, എ​ന്‍.​പി. നി​ര്‍​മ​ല, വാ​ര്‍​ഡ് മെ​ന്പ​ര്‍​മാ​രാ​യ പി. ​സ​ജ്‌​ല, നീ​ലി​യോ​ട്ടി​ല്‍ ര​ജ​നി, സി. ​ശി​ഹാ​ബ്, സാ​ലിം ബാ​പ്പു​ട്ടി, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ പി.​എ. മ​ജീ​ദ്, പി. ​സ​ലാ​ഹു​ദ്ദീ​ന്‍, റ​ഷീ​ദ് പൊ​റ്റ​യി​ല്‍, കെ.​പി. ഗി​രീ​ഷ്, സി.​കെ. നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.