കെ​സി​വൈ​എം മൗ​ന​ജാ​ഥ ന​ട​ത്തി
Monday, August 26, 2024 5:49 AM IST
നി​ല​മ്പൂ​ര്‍: സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ പീ​ഡ​ന​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കെ​സി​വൈ​എം നി​ല​മ്പൂ​ര്‍ മേ​ഖ​ല മൗ​ന​ജാ​ഥ ന​ട​ത്തി. നി​ല​മ്പൂ​ര്‍ ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നു ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് ന​ട​ത്തി​യ റാ​ലി നി​ല​മ്പൂ​ര്‍ ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കു​ഴി​ക്ക​ണ്ട​ത്തി​ല്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

വ​ട​പു​റം ന്യൂ ​ലൈ​ഫ് ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​എ​യ്ഞ്ച​ലി​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന സി​ന്‍​ഡി​ക്ക​റ്റ് അം​ഗം ജ​സ്റ്റി​ന്‍ ലൂ​ക്കോ​സ് മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. കെ​സി​വൈ​എം നി​ല​മ്പൂ​ര്‍ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​മി​ത പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ പ്ര​സം​ഗി​ച്ചു.


റാ​ലി​ക്ക് കെ​സി​വൈ​എം ഭാ​ര​വാ​ഹി​ക​ളാ​യ നി​ഖി​ല്‍ അ​ന്തി​ക്കാ​ട്ട്, റോ​ബി​ന്‍ തെ​ക്കി​ല​ക്കാ​ട്ടി​ല്‍, സാ​നി​യ പു​ളി​ക്ക​ത്ത​ട​ത്തി​ല്‍, ഗി​ല്‍​ക്രി​സ്റ്റ് പ​ഴ​യ​പു​ര​യ്ക്ക​ല്‍, ആ​ന്‍​മ​രി​യ വ​ട​ക്കേ​ട​ത്ത്, റി​യ ക​ണ്ണം​ക​ല്ലേ​ല്‍, എ​യ്ഞ്ച​ല്‍, ആ​ശി​ഷ് കാ​വു​ങ്ക​ല്‍, ഫാ. ​നി​ശ്വി​ന്‍ തേ​ന്‍​പ​ള്ളി​യി​ല്‍, ഫാ. ​അ​നീ​ഷ് പു​ര​യ്ക്ക​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. തു​ട​ർ​ന്ന് ഫ്ളാ​ഷ് മോ​ബും ന​ട​ത്തി.