അ​ഭി​ഭാ​ഷ​ക​രു​ടെ​യും ജു​ഡീ​ഷ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും കൂ​ട്ടാ​യ്മ അ​നി​വാ​ര്യ​മെ​ന്ന്
Monday, August 26, 2024 5:41 AM IST
മ​ഞ്ചേ​രി: ജു​ഡീ​ഷ​ല്‍ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​വും ഫ​ല​പ്ര​ദ​വു​മാ​ക്കാ​ന്‍ അ​ഭി​ഭാ​ഷ​ക​രും ജു​ഡീ​ഷ​ല്‍ ഓ​ഫീ​സ​ര്‍​മാ​രും ത​മ്മി​ല്‍ കൂ​ട്ടാ​യ്മ അ​നി​വാ​ര്യ​മാ​ണെ​ന്നും സൗ​ഹൃ​ദ​ത്തോ​ടെ​യും പു​ഞ്ചി​രി​യോ​ടെ​യും പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും മ​റ്റു​ള്ള​വ​രു​ടെ പ്ര​യാ​സ​ങ്ങ​ള്‍ ന​മ്മു​ടെ പ്ര​യാ​സ​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ക​ളു​മാ​യി പ​രി​ഗ​ണി​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍ മാ​ത്ര​മാ​ണ് നീ​തി നി​ര്‍​വ​ഹ​ണ സ​മ്പ്ര​ദാ​യം പൂ​ര്‍​ണ​ത​യി​ല്‍ എ​ത്തു​ക​യു​ള്ളൂ​വെ​ന്നും ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍.

മ​ഞ്ചേ​രി​യി​ലെ പു​തി​യ കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​ര്‍​ക്കാ​യി നി​ര്‍​മി​ച്ച പ്ര​ത്യേ​ക റൂ​മു​ക​ളും കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​ഉ​മ്മ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ, ജി​ല്ലാ ജ​ഡ്ജ് കെ. ​സ​നി​ല്‍​കു​മാ​ര്‍, സ്റ്റേ​റ്റ് സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ല്‍ അം​ഗം അ​ഡ്വ. സി. ​ശ്രീ​ധ​ര​ന്‍ നാ​യ​ര്‍, ബാ​ര്‍ കൗ​ണ്‍​സി​ല്‍ അം​ഗം അ​ഡ്വ. പി.​സി. മൊ​യ്തീ​ന്‍, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം. സു​ബൈ​ദ, ന​ഗ​ര​സ​ഭാം​ഗം അ​ഡ്വ. പ്രേ​മ​രാ​ജീ​വ്, അ​ഡ്വ. കെ.​എം. കൃ​ഷ്ണ​കു​മാ​ര്‍, അ​ഡ്വ. കെ.​പി. ഷാ​ജു, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എം. സു​രേ​ഷ്, അ​ഡ്വ. ബീ​ന ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


മ​ഞ്ചേ​രി​യി​ല്‍ നീ​തി നി​ര്‍​വ​ഹ​ണ​രം​ഗ​ത്തു​ള്ള അ​ഭി​ഭാ​ഷ​ക​ര്‍​ക്കും ജ​ഡ്ജി​മാ​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ല്‍ ബൃ​ഹ​ത്താ​യ ലൈ​ബ്ര​റി സ്ഥാ​പി​ക്ക​ണ​മെ​ന്നും കോ​ട​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും കേ​സു​ക​ള്‍ തീ​ര്‍​പ്പു​ക​ല്‍​പ്പി​ക്കു​ന്ന​തി​നും കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ നി​വേ​ദ​ന​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി എ​ന്നി​വ​ര്‍​ക്ക് ന​ല്‍​കി.