പ​രി​യാ​പു​രം സെ​ന്‍റ്മേ​രീ​സ് സ്കൂ​ളി​ന് പു​ര​സ്കാ​രം
Monday, August 26, 2024 5:41 AM IST
അ​ങ്ങാ​ടി​പ്പു​റം: മ​ല​പ്പു​റം റ​വ​ന്യു ജി​ല്ലാ​ത​ല​ത്തി​ല്‍ മി​ക​ച്ച വാ​യ​ന​വാ​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച വി​ദ്യാ​ല​യ​ത്തി​നു​ള്ള വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ പു​ര​സ്കാ​രം (ര​ണ്ടാം​സ്ഥാ​നം) പ​രി​യാ​പു​രം സെ​ന്‍റ്മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന് ല​ഭി​ച്ചു.

മ​ല​പ്പു​റ​ത്തു ന​ട​ന്ന ജി​ല്ലാ സാ​ഹി​ത്യ​സം​ഗ​മ​ത്തി​ല്‍ ക​വ​യി​ത്രി ഷീ​ജ വ​ക്കം വി​ദ്യാ​രം​ഗം ഭാ​ര​വാ​ഹി​ക​ള്‍​ക്ക് ഉ​പ​ഹാ​രം കൈ​മാ​റി. ക​വി വീ​രാ​ന്‍​കു​ട്ടി, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ.​പി.​ര​മേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.