ക​ണ്‍​വ​ന്‍​ഷ​നും ന​വാ​ഗ​ത സ്വീ​ക​ര​ണ​വും
Sunday, August 25, 2024 5:37 AM IST
ആ​ക്ക​പ്പ​റ​മ്പ്: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍ (കെ​എ​സ്എ​സ്പി​യു)കീ​ഴാ​റ്റൂ​ര്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യൂ​ണി​റ്റ് ക​ണ്‍​വ​ന്‍​ഷ​നും ന​വാ​ഗ​ത​ര്‍​ക്കു​ള്ള സ്വീ​ക​ര​ണ​വും ന​ട​ത്തി. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഇ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ. ​ജ​നാ​ര്‍​ദ്ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ല്‍. ജെ. ​ആ​ന്‍റ​ണി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കി​ഴാ​റ്റൂ​ര്‍ അ​നി​യ​ന്‍, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ന​ല്ലൂ​ര്‍ രാ​മ​ച​ന്ദ്ര​ന്‍, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, പി. ​ജി. നാ​ഥ്, യു. ​സ​ന്തോ​ഷ്, കെ. ​പി. രാ​ജ​ന്‍, എ.​ഹ​രി​ദാ​സ്, ഇ. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍, എ. ​ബാ​ബു​രാ​ജ്, എ. ​നാ​രാ​യ​ണ​ന്‍, ഡോ. ​എ​ന്‍.​ദേ​വ​ദാ​സ്, ബി.​സു​ഷ​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ എം. ​ആ​ന​ന്ദ് രാ​ജി​നെ യോ​ഗം അ​നു​മോ​ദി​ച്ചു.