ഫെ​ന്‍​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് തു​ട​ങ്ങി
Sunday, August 25, 2024 5:37 AM IST
മ​ഞ്ചേ​രി: ജി​ല്ലാ ഫെ​ന്‍​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് മ​ഞ്ചേ​രി തു​റ​ക്ക​ല്‍ എ​ച്ച്എം​എ​സ്എ​യു​പി സ്കൂ​ളി​ല്‍ ആ​രം​ഭി​ച്ചു. ര​ണ്ടു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സീ​നി​യ​ര്‍, ജൂ​ണി​യ​ര്‍, കാ​ഡ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റി​ല​ധി​കം ഫെ​ന്‍​സ​ര്‍​മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ചാ​മ്പ്യ​ന്‍​ഷി​പ്പ് സം​സ്ഥാ​ന സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ. ​ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ള്‍ മാ​നേ​ജ​ര്‍ കെ.​എം.​എ. ഷു​ക്കൂ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​ഫ. പി.​കെ. ബാ​ല​ഗോ​പാ​ല്‍, എം. ​കെ. മു​നീ​ര്‍, അ​ഡ്വ.​അ​നൂ​പ് പ​റ​ക്കാ​ട്ട്, ടി. ​ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.ആ​ണ്‍​കു​ട്ടി​ക​ളു​ടെ കാ​ഡ​റ്റ് വി​ഭാ​ഗ​ത്തി​ല്‍ ഫോ​യി​ല്‍ ആ​യു​ധ​വി​ഭാ​ഗ​ത്തി​ല്‍ അ​മൃ​ത​പ്ര​സാ​ദ്, എ​പ്പീ ആ​യു​ധ വി​ഭാ​ഗ​ത്തി​ല്‍ എം.​എ​ന്‍. ആ​ദി​ത്യ​കൃ​ഷ്ണ,


സാ​ബ​ര്‍ ആ​യു​ധ വി​ഭാ​ഗ​ത്തി​ല്‍ പാ​ര്‍​ഥി​വ് എ​സ്. ചെ​റു​കാ​ട് (മൂ​വ​രും സ്പോ​ര്‍​ട്സ്റ്റാ​ര്‍ ക്ല​ബ്), പെ​ണ്‍​കു​ട്ടി​ക​ളു​ടെ കാ​ഡ​റ്റ് വി​ഭാ​ഗ​ത്തി​ല്‍ ഫോ​യി​ല്‍ ആ​യു​ധ​വി​ഭാ​ഗ​ത്തി​ല്‍ ശി​വാ​നി എ​സ്. നാ​യ​ര്‍, എ​പ്പീ ആ​യു​ധ വി​ഭാ​ഗ​ത്തി​ല്‍ ഹൃ​തി​ക സ​നൂ​ജ് (ഇ​രു​വ​രും അ​മൃ​ത വി​ദ്യാ​ല​യ), സാ​ബ​ര്‍ ആ​യു​ധ വി​ഭാ​ഗ​ത്തി​ല്‍ നു​ബ ഫാ​ത്തി​മ (ബെ​ഞ്ച് മാ​ര്‍​ക്സ് സ്കൂ​ള്‍) എ​ന്നി​വ​ര്‍ സ്വ​ര്‍​ണം നേ​ടി.