നി​ല​മ്പൂ​രി​ല്‍ ഖാ​ദി ഓ​ണം മേ​ള തു​ട​ങ്ങി
Sunday, August 25, 2024 5:37 AM IST
നി​ല​മ്പൂ​ര്‍: കോ​ഴി​ക്കോ​ട് സ​ര്‍​വോ​ദ​യ സം​ഘ​ത്തി​ന്‍റെ നി​ല​മ്പൂ​ര്‍ ഖാ​ദി ഭ​വ​നി​ല്‍ ഓ​ണം ഖാ​ദി​മേ​ള തു​ട​ങ്ങി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ദ്യ​വി​ല്‍​പ്പ​ന ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ന്‍, എ. ​മു​സ്ത​ഫ​ക്ക് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. ഷോ​റൂം മാ​നേ​ജ​ര്‍ പി. ​വി​ജി​ത, വി. ​രാ​ജ​സ്മി​ത, ടി. ​ര​ജ​നി, കെ. ​ഷ​മീ​ന, പി. ​അ​ശോ​ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


സെ​പ്റ്റം​ബ​ര്‍ 14 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ല്‍ ഖാ​ദി സി​ല്‍​ക്ക് തു​ണി​ത്ത​ര​ങ്ങ​ള്‍​ക്ക് 30 ശ​ത​മാ​നം വി​ല​ക്കു​റ​വു​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ ഓ​രോ ആ​യി​രം രൂ​പ​യു​ടെ പ​ര്‍​ച്ചേ​യ്സി​നും ഒ​രു സ​മ്മാ​ന കൂ​പ്പ​ണ്‍ ല​ഭി​ക്കും.