മ​ഞ്ചേ​രി​യെ ടൂ​റി​സ്റ്റ് ഹ​ബ്ബാ​ക്കി മാ​റ്റു​മെ​ന്ന്
Sunday, August 25, 2024 5:29 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി​യെ ടൂ​റി​സ്റ്റ് ഹ​ബ്ബാ​ക്കി മാ​റ്റു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം. സു​ബൈ​ദ. മ​ഞ്ചേ​രി ടൂ​റി​സം വി​ക​സ​ന ഫോ​റ​ത്തി​ന്‍റെ (എം​ടി​ഡി​എ​ഫ്) മീ​മ്പാ​ട്ട് ട​വ​റി​ലു​ള്ള ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

നാ​ട്ടു​കാ​ര്‍​ക്ക് മാ​ന​സി​കോ​ല്ലാ​സ​ത്തി​നും വ്യാ​യാ​മ​ത്തി​നു​മു​ള്ള പാ​ര്‍​ക്ക്, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ക്ല​ബു​ക​ള്‍ എ​ന്നി​വ​യ്ക്കാ​ണ് പ്രാ​ധാ​ന്യം. എം​ടി​ഡി​എ​ഫ് മ​ഞ്ചേ​രി പ​രി​സ​ര​പ്ര​ദേ​ശ​ത്തു​ള്ള അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളെ​യും കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി ടൂ​റി​സം വി​ക​സ​ന​ത്തി​നു​വേ​ണ്ടി ന​ട​ത്തു​ന്ന റീ​ല്‍​സ്/​ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്ത ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ഭി​ന​ന്ദി​ച്ചു.


പ്ര​സി​ഡ​ന്‍റ് പു​തു​ക്കു​ടി മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, സെ​ക്ര​ട്ട​റി എ​ന്‍. മു​ഹ​മ്മ​ദ്, വ​ഹാ​ബ് ട്രീ​ജി, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മം​ഗ​ല​ശേ​രി, ബ്ര​ഹ്മ​ദ​ത്ത​ന്‍, ജ​യ​നാ​രാ​യ​ണ​ന്‍, ടി. ​മ​ധു​സൂ​ദ​ന​ന്‍, ജാ​ഫ​ര്‍ പു​ല്ല​ഞ്ചേ​രി, മ​ഠ​ത്തി​ല്‍ മു​ജീ​ബ്, ടി. ​ഷം​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.