ദീ​പി​ക മ​ഞ്ചേ​രി വാ​ര്‍​ത്താ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, August 25, 2024 4:37 AM IST
മ​ഞ്ചേ​രി : ദീ​പി​ക, രാ​ഷ്ട്ര ദീ​പി​ക പ​ത്ര​ങ്ങ​ളി​ലേ​ക്ക് വാ​ര്‍​ത്ത​ക​ളും പ​ര​സ്യ​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി മ​ഞ്ചേ​രി​യി​ല്‍ ഓ​ഫീ​സ് തു​റ​ന്നു.

ദീ​പി​ക കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ഷെ​റി​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് കു​ഴി​ക്കാ​ട്ടു​മ്യാ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


തോ​മ​സ് കു​രു​വി​ള, കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് ന്യൂ​സ് എ​ഡി​റ്റ​ര്‍ ബി​ജോ​യ് ജോ​സ​ഫ്, സ​ര്‍​ക്കു​ലേ​ഷ​ന്‍ ഏ​രി​യാ മാ​നേ​ജ​ര്‍ കെ.​എ​സ്. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​ര​സ്യ വി​ഭാ​ഗം മ​ല​പ്പു​റം ഏ​രി​യ മാ​നേ​ജ​ര്‍ ബ്രി​ജോ ആ​ന്‍റ​ണി, ലേ​ഖ​ക​നും പ്ര​സ്ക്ല​ബ് ര​ക്ഷാ​ധി​കാ​രി​യു​മാ​യ ബ​ഷീ​ര്‍ ക​ല്ലാ​യി, ഫ​സീ​ല സി. ​ബ​ഷീ​ര്‍, വി.​സി. ശ്രീ​ജു​ന നേ​തൃ​ത്വം ന​ല്‍​കി.