ജ​ന​കീ​യ മ​ഴ മാ​പി​നി നി​ര്‍​മാ​ണ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Saturday, August 24, 2024 5:07 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ല്‍ കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്‌​സും ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തും സം​യു​ക്ത​മാ​യി മ​ഴ മാ​പി​നി നി​ര്‍​മാ​ണ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ദ്യാ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഴ മാ​പി​നി നി​ര്‍​മാ​ണ പ​രി​ശീ​ല​ന​ത്തെ​ക്കു​റി​ച്ച് കെ. ​രാ​ജേ​ന്ദ്ര​ന്‍ വി​ശ​ദീ​ക​രി​ച്ചു. മു​ജീ​ബ് റ​ഹ്മാ​ന്‍, സി. ​എ​ച്ച്. ഇ​ക്ബാ​ല്‍, ജോ​സ​ഫ് ജോ​ണ്‍, ദി​ലീ​പ് സ്രാ​മ്പി​ക്ക​ല്‍, സി.​കെ. ബാ​ബു, യു. ​സ​മീ​ര്‍, ഫെ​മി ജേ​ക്ക​ബ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.