പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ ര​ണ്ടാ​മ​ത്തെ ഓ​പ്പ​ൺ ജിം ​ആ​രം​ഭി​ച്ചു
Saturday, August 24, 2024 5:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ര​വി​മം​ഗ​ലം പി. ​എ​ൻ. സ്മാ​ര​ക സ്റ്റേ​ഡി​യ​ത്തി​ൽ സ്ഥാ​പി​ച്ച ഓ​പ്പ​ൺ ജി​മ്മി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ എ. ​ന​സീ​റ ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ പ​ച്ച​തു​രു​ത്ത്, പി.​എ​ൻ.​സ്മാ​ര​ക സ്റ്റേ​ഡി​യം എ​ന്നി​വ​യോ​ട് ചേ​ർ​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഓ​പ്പ​ൺ ജിം ​നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ആ​ദ്യ​ത്തെ ഓ​പ്പ​ൺ ജിം ​നി​ർ​മി​ച്ച​ത്.

ച​ട​ങ്ങി​ൽ ക​ലാ​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ. ​കെ. മു​ഹ​മ്മ​ദ​ലി, തെ​ലു​ങ്കാ​ന​യി​ൽ വ​ച്ച് ന​ട​ന്ന നാ​ഷ​ണ​ൽ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ 400 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ ഇ​ന​ത്തി​ലും സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ 5000 മീ​റ്റ​ർ ഓ​ട്ടം, 300 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് എ​ന്നീ​ഇ​ന​ങ്ങ​ളി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ ജ​ബ്ബാ​ർ ത​ങ്ക​യ​ത്തി​ൽ, തി​രു​വ​ന​ന്ത​പു​രം, ത​ല​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന സം​സ്ഥാ​ന മാ​സ്റ്റേ​ഴ്‌​സ് മീ​റ്റി​ൽ ഷോ​ട്ട്പു​ട്ട്, ഡി​സ്ക്സ് ത്രോ, ​ജാ​വ​ലി​ൻ ത്രോ ​എ​ന്നീ ഇ​ന​ങ്ങ​ളി​ൽ സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ ജ​ലീ​ൽ നാ​ല​ക​ത്ത് എ​ന്നീ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു.


സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​മ്പി​ളി മ​നോ​ജ്‌, മു​ണ്ടു​മ്മ​ൽ മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,നെ​ച്ചി​യി​ൽ മ​ൻ​സൂ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജി. ​മി​ത്ര​ൻ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സി. ​കെ. വ​ത്സ​ൻ, മു​നി​സി​പ്പ​ൽ എ​ൻ​ജി​നി​യ​ർ കെ. ​നി​ഷാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ സി. ​പി. ഷെ​ർ​ളി​ജ, കെ.​സി.​ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.