ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റി
Saturday, August 24, 2024 5:06 AM IST
മ​ല​പ്പു​റം: വ​യ​നാ​ട് ദു​ര​ന്ത ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കാ​നാ​യി പി​എം​എ​സ്എ മെ​മ്മോ​റി​യ​ല്‍ മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍, ഡോ​ക്ട​ര്‍​മാ​ര്‍, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ ആ​ദ്യ​ഘ​ട്ട​മാ​യി ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മ​ല​പ്പു​റം സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ സു​രേ​ന്ദ്ര​ന്‍ ചെ​മ്പ്ര​ക്ക് കൈ​മാ​റി.

വ​യ​നാ​ട് ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ കോ​ഴി​ക്കോ​ട് മിം​സി​ലേ​യും മ​ല​പ്പു​റം ജി​ല്ലാ​സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലേ​യും എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗം ഡോ​ക്ട​ര്‍ ലൗ​ന മു​ഹ​മ്മ​ദി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ പെ​ട്ട​വ​ര്‍​ക്ക് മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ കൗ​ൺ​സി​ലിം​ഗ് ടീ​മി​ന്‍റെ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ച​ട​ങ്ങി​ല്‍ ആ​ശു​പ​ത്രി സെ​ക്ര​ട്ട​റി സ​ഹീ​ര്‍ കാ​ല​ടി, ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ എ. ​പ​രീ​ദ്, കെ.​ഷം​ന, പി.​പി. സു​ശീ​ല , കെ. ​കെ. ലൂ​സി, ശി​ഹാ​ബ് ആ​മ്യ​ന്‍, കെ.​പി. അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍ , പി. ​സൈ​ദാ​ലി , പി. ​നൗ​ഷാ​ദ് , സി.​എ​ച്ച്. സ​ക്കീ​ര്‍ ഹു​സൈ​ന്‍, സി. ​അ​ഫ്‌​സ​ല്‍ പ​ങ്കെ​ടു​ത്തു.

പു​ലാ​മ​ന്തോ​ൾ: വ​യ​നാ​ടി​നു കൈ​ത്താ​ങ്ങാ​കാ​ൻ "ഞ​ങ്ങ​ളു​മു​ണ്ട് കൂ​ടെ' കാ​ന്പ​യി​നി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി കു​ടും​ബ​ശ്രീ. പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ കു​ടും​ബ​ശ്രീ/​ഓ​ക്സി​ല​റി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച 1,380,30 രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കാ​നാ​യി പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ ഏ​റ്റു​വാ​ങ്ങി.


കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ചെ​യ​ർ​പേ​ഴ്സ​ൺ വി.​പി. ജി​ഷ​യാ​ണ് തു​ക കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ടി. ​സാ​വി​ത്രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ലി​ല്ലി​ക്കു​ട്ടി, എ​ൻ.​പി. റാ​ബി​യ, പി.​ടി. പ്ര​മീ​ള തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

പാ​ലൂ​ർ: പു​ലാ​മ​ന്തോ​ൾ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 2001-2002 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​രൂ​പി​ച്ച 12,200 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി. പു​ലാ​മ​ന്തോ​ൾ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഹെ​ഡ്മി​സ്ട്ര​സ് സു​ജി​ത​ടീ​ച്ച​ർ​ക്ക്, എ​സ്എ​സ്എ​ൽ​സി ബാ​ച്ച് പ്ര​സി​ഡ​ന്‍റ് ഉ​നൈ​സ് ചെ​മ്മ​ല തു​ക കൈ​മാ​റി.

ച​ട​ങ്ങി​ൽ ഡി​എ​ച്ച്എം ഇ​ബ്രാ​ഹിം​കു​ട്ടി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് , ശി​വ​ദാ​സ​ൻ, എ​സ്എ​സ്എ​ൽ​സി ബാ​ച്ച് പ്ര​തി​നി​ധി​ക​ളാ​യ ജാ​ഫ​ർ പാ​ലൂ​ർ, ടി.​എ​ൻ. പു​രം സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

പു​ലാ​മ​ന്തോ​ൾ: വ​യ​നാ​ടി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി പു​ലാ​മ​ന്തോ​ൾ എ​യു​പി സ്കൂ​ളി​ലെ ജെ ​ആ​ർ​സി കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​നു​വേ​ണ്ടി പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ ഏ​റ്റു​വാ​ങ്ങി.