വൈ​എം​സി​എ നേ​തൃ​ത്വ സം​ഗ​മ​വും ശി​ല്പ​ശാ​ല​യും സം​ഘ​ടി​പ്പി​ച്ചു
Thursday, August 22, 2024 4:56 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം വൈ​എം​സി​എ സ​ബ് റീ​ജി​യ​ന്‍ നേ​തൃ​ത്വ ശി​ല്പ​ശാ​ല​യും പ്ലാ​നിം​ഗ് ഫോ​റ​വും സം​ഘ​ടി​പ്പി​ച്ചു. മ​ല​പ്പു​റം സെ​ന്റ് ജോ​ണ്‍ ലൂ​ഥ​റ​ന്‍ ച​ര്‍​ച്ചി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം കേ​ര​ള റീ​ജി​യ​ൺ ചെ​യ​ര്‍​മാ​ന്‍ ജോ​സ് നെ​റ്റി​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് റീ​ജി​യ​ൺ ചെ​യ​ര്‍​മാ​ന്‍ സി.​എ​സ്. റെ​നി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

യോ​ഗ​ത്തി​ല്‍ കേ​ര​ള റീ​ജി​യ​ൺ മൂ​വ്മെ​ന്‍റ് ചെ​യ​ര്‍​മാ​ന്‍ ബേ​ബി ചെ​റി​യാ​ന്‍, ലൂ​ഥ​റ​ന്‍ ച​ര്‍​ച്ച് വി​കാ​രി ഫാ. ​ജോ​ണ്‍​ദാ​സ്, മ​ല​പ്പു​റം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് എ.​ജെ. ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ബി​ജു മാ​ത്യു, എ​സ്. ദാ​നം, സ​ബ് റീ​ജി​യ​ൺ വൈ​സ് ചെ​യ​ര്‍​മാ​ന്‍ മാ​ത്യു​ജോ​ണ്‍,


ജ​സ്‌​വി​ന്‍ മാ​ത്യു, ഗ്ലാ​ഡ്സ്റ്റി​ന്‍ സ​ന്തോ​ഷ്, സി.​എ. മാ​ത്യു, വി​മ​ന്‍​സ് ഫോ​റം ക​ണ്‍​വീ​ന​ര്‍ ലി​ല്ലി ആ​ന്‍റ​ണി, സ​ണ്ണി ജോ​സ​ഫ്, ജോ​ണ്‍​സ​ണ്‍ ജോ​ര്‍​ജ്, സീ​മ​ഷാ​ല​റ്റ് ജോ​ര്‍​ജ്, ജോ​സ​ഫ് പു​ല്ല​ന്‍​കു​ന്നേ​ൽ, ഷേ​ര്‍​ളി മ​ണ്ഡ​പ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.