പു​ലാ​മ​ന്തോ​ളി​ല്‍ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ​ജ്ജ​മാ​യി
Thursday, August 22, 2024 4:51 AM IST
പു​ലാ​മ​ന്തോ​ള്‍: പു​ലാ​മ​ന്തോ​ള്‍ ബ​സ് സ്റ്റാ​ന്‍​ഡ് കോം​പ്ല​ക്സി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ സു​മേ​ഷ് സു​ധാ​ക​ര​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​മോ​ഹ​ന​ന്‍ പ​ന​ങ്ങാ​ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​പി. സ​ബാ​ഹ്, കൊ​ള​ത്തൂ​ര്‍ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ സം​ഗീ​ത് പു​ന​ത്തി​ല്‍, പു​ലാ​മ​ന്തോ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ടി. ​സാ​വി​ത്രി,


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​മ്മു സ​ല്‍​മ പാ​ലോ​ത്ത്, വി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ, ഇ. ​രാ​ജേ​ഷ്, കെ. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, സ​ലീം കു​രു​വ​മ്പ​ലം, ഹം​സ പാ​ലൂ​ര്‍, കെ. ​വേ​ല​പ്പ​ന്‍, അ​സീ​സ് എ​ര്‍​ബാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.