താ​യ്ക്വാ​ന്‍​ഡോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ങ്ക​ട സ്വ​ദേ​ശി​ക്ക് വെ​ങ്ക​ലം
Thursday, August 22, 2024 4:51 AM IST
മ​ങ്ക​ട: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ല്‍ ന​ട​ന്ന ദേ​ശീ​യ താ​യ്ക്വാ​ന്‍​ഡോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സ​ബ്ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മ​ങ്ക​ട സ്വ​ദേ​ശി​ക്ക് വെ​ങ്ക​ലം. മ​ങ്ക​ട ക​ട​ന്ന​മ​ണ്ണ സ്വ​ദേ​ശി​യും ജാ​മി​അ മി​ല്ലി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ വി​ഭാ​ഗം അ​സോ​സി​യ​റ്റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​എം. സ​മീ​ര്‍​ബാ​ബു​വി​ന്‍റെ മ​ക​ള്‍ ഐ​ഷ സം​റീ(​എ​ട്ട്)​യ്ക്കാ​ണ് മെ​ഡ​ല്‍ ല​ഭി​ച്ച​ത്.


14 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഡ​ല്‍​ഹി സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് സം​റീ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. ഡ​ല്‍​ഹി ജ​സോ​ള​യി​ലെ ഗു​ഡ് സ​മാ​റി​റ്റ​ന്‍ സ്കൂ​ളി​ല്‍ നാ​ലാം​ത​രം വി​ദ്യാ​ര്‍​ഥി​യാ​ണ്. താ​യ്ക്വാ​ന്‍​ഡോ​യി​ല്‍ ബ്ലാ​ക്ക് ബെ​ല്‍​റ്റ് നേ​ടി​യി​ട്ടു​ണ്ട്. ടി. ​ഫ​സീ​ല​യാ​ണ് മാ​താ​വ്.