ജീ​വി​ത ദ​ര്‍​ശ​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Wednesday, August 21, 2024 5:34 AM IST
എ​ട​ക്ക​ര: പാ​ലാ​ങ്ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ദേ​വാ​ല​യ​ത്തി​ല്‍ ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജീ​വി​ത ദ​ര്‍​ശ​ന സെ​മി​നാ​ര്‍ കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​ത്തി. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യിം​സ് കു​ന്ന​ത്തേ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ലി​ജോ തെ​ക്കേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ത്സ​ണ്‍ വ​ട്ടോ​ട്ടു​ത​റ​പ്പേ​ല്‍, സി​സ്റ്റ​ര്‍ റാ​ണി സേ​വി​യ​ര്‍ , അ​ബി തെ​ക്കേ​മു​റി, ടീ​നു വി​ത്സ​ണ്‍, ജി​ല്‍​ന ബി​നോ​യ്, അ​ലീ​ന ചെ​മ്പ്ക​ണ്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ര്‍ റോ​സ് എ​സ്കെ​ഡി, സി​സ്റ്റ​ര്‍ അ​ന്നെ​റ്റ് എ​സ്കെ​ഡി എ​ന്നി​വ​ര്‍ സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ല്‍​കി. 200 ല​ധി​കം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു.