ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക ന​ല്‍​കി
Wednesday, August 21, 2024 5:34 AM IST
ത​ച്ചി​ങ്ങ​നാ​ടം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ കൈ​ത്താ​ങ്ങാ​യി ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ത​ച്ചി​ങ്ങ​നാ​ടം ച​ന്ദ്ര​ന്‍ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം സ​മാ​ഹ​രി​ച്ച 13000 രൂ​പ പെ​രി​ന്ത​ല്‍​മ​ണ്ണ ത​ഹ​സി​ല്‍​ദാ​ര്‍ ടി. ​കെ. ഷാ​ജി​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ല്‍ ഗ്ര​ന്ഥാ​ല​യം ഭാ​ര​വാ​ഹി​ക​ളാ​യ സി.​പി.​ന​ജ്മ യൂ​സ​ഫ്, എ​സ്.​വി.​മോ​ഹ​ന​ന്‍, പി.​എ​സ്.​വി​ജ​യ​കു​മാ​ര്‍, താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ര്‍​സ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ പി.​മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.