സ്വാ​ലി​ഹ​യെ അ​നു​മോ​ദി​ച്ചു
Tuesday, August 20, 2024 3:58 AM IST
കു​റ്റി​പ്പു​റം: തൃ​ശൂ​ര്‍ അ​മ​ല ആ​ശു​പ​ത്രി​യി​ലെ കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ത​ല​മു​ടി മു​റി​ച്ച് ന​ല്‍​കി​യ കു​റ്റി​പ്പു​റം പ​ക​ര​നെ​ല്ലൂ​രി​ലെ നാ​ലാം ക്ലാ​സു​കാ​രി സ്വാ​ലി​ഹ​യെ സ്കൂ​ളി​ല്‍ അ​നു​മോ​ദി​ച്ചു. പ​ക​ര​നെ​ല്ലൂ​ര്‍ പി​എം​എ​സ്എ എം​എ​ല്‍​പി സ്കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പി​ടി​എ ഭാ​ര​വാ​ഹി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.


പ​ക​ര​നെ​ല്ലൂ​രി​ലെ പ​റ​തൊ​ടി സു​ബൈ​റി​ന്‍റെ മ​ക​ളാ​ണ് സ്വാ​ലി​ഹ. ച​ട​ങ്ങി​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് റാ​ഫി പ​ക​ര​നെ​ല്ലൂ​ര്‍, എ​ച്ച്എം നി​ദ, അ​ധ്യാ​പ​ക​രാ​യ ശ​ഹ​ല, ഹാ​രി​സ്, ശ​ര​ത്, മു​ബ​ഷി​ര്‍, സ​ലീ​ന, റ​സീ​ന, ഫ​ലീ​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.