പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ബാ​ങ്ക് അ​ദാ​ല​ത്ത് നാ​ളെ
Tuesday, August 20, 2024 3:58 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ബാ​ങ്ക് വാ​യ്പ എ​ടു​ത്ത് റ​വ​ന്യൂ റി​ക്ക​വ​റി​യാ​യി വ​ന്നി​ട്ടു​ള്ള കേ​സു​ക​ളി​ല്‍ ഒ​ന്നി​ച്ച് തു​ക അ​ട​വാ​ക്കി​യോ ഗ​ഡു​ക്ക​ളാ​യോ അ​ട​ച്ചു തീ​ര്‍​ക്കാ​ന്‍ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ താ​ലൂ​ക്ക് ഓ​ഫീ​സും ബാ​ങ്ക് അ​ധി​കൃ​ത​രും ചേ​ര്‍​ന്ന് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു.

പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​രി​ധി​യി​ലെ കേ​സു​ക​ള്‍ നാ​ളെ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ താ​ലൂ​ക്ക് ഓ​ഫീ​സി​ലും മ​ങ്ക​ട ബ്ലോ​ക്ക് പ​രി​ധി​യി​ലെ കേ​സു​ക​ള്‍ 22ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ മ​ങ്ക​ട ബ്ലോ​ക്ക് ഓ​ഫീ​സി​ലും (രാ​മ​പു​രം) ന​ട​ക്കും.


വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നു റ​വ​ന്യൂ റി​ക്ക​വ​റി കേ​സു​ക​ള്‍ ല​ഭി​ച്ച കു​ടി​ശി​ക​ക്കാ​ര്‍ ഈ ​സൗ​ക​ര്യം വി​നി​യോ​ഗി​ക്ക​ണെ​മെ​ന്നും റ​വ​ന്യു റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ല്‍ നി​ന്നു ഒ​ഴി​വാ​ക​ണ​മെ​ന്നും പെ​രി​ന്ത​ല്‍​മ​ണ്ണ ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.