തൃശൂർ: പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്ക് സന്ദർശിക്കുന്ന സ്കൂൾ, കോളജ് വിദ്യാർഥികൾക്കുള്ള മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചു.
സ്കൂൾ, കോളജ് അധികൃതർ thrissurzoologicalpark<\@>gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. നാളെ മുതലാണ് പ്രവേശനം. പൊതുജനങ്ങൾക്കുള്ള പ്രവേശനതീയതി പിന്നീട് അറിയിക്കും.
Tags : Thrissur Zoological Park Zoological Park