കാലടി: സംസ്ഥാന ജൂണിയര്‍ സെപക്താക്രോ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ശ്രീശങ്കര കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
നാളെ രാവിലെ പത്തിന് റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ പി.ആര്. ദിപിന് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ആണ്-പെണ് വിഭാഗങ്ങളിലായി 400 മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന ടൂർണമെന്റ് രാവിലെ എട്ടിന് ആരംഭിക്കും.
Tags :