സെ​ൽ​ഫ് പ​വേ​ർ​ഡ് എ​യ​ർ ക്വാ​ളി​റ്റി മോ​ണി​റ്റ​ർ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ
സെ​ൽ​ഫ് പ​വേ​ർ​ഡ് എ​യ​ർ ക്വാ​ളി​റ്റി മോ​ണി​റ്റ​ർ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ
Saturday, October 19, 2024 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ സെ​​​ൽ​​​ഫ് പ​​​വേ​​​ർ​​​ഡ് ഇ​​​ൻ​​​ഡോ​​​ർ എ​​​യ​​​ർ ക്വാ​​​ളി​​​റ്റി മോ​​​ണി​​​റ്റ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ൽ കേ​​​ന്ദ്ര ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ഹ​​​മ​​​ന്ത്രി ഡോ. ​​​ജി​​​തേ​​​ന്ദ്ര സിം​​​ഗ് അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്തു.

ത​​​ദ്ദേ​​​ശീ​​​യ ഇ​​​ൻ​​​ഡോ​​​ർ സോ​​​ളാ​​​ർ സെ​​​ല്ലു​​​ക​​​ളാ​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഈ ​​​ഓ​​​ഫ് ഗ്രി​​​ഡ് സ്വ​​​യം പ​​​വ​​​ർ ചെ​​​യ്യു​​​ന്ന ഇ​​​ൻ​​​ഡോ​​​ർ എ​​​യ​​​ർ ക്വാ​​​ളി​​​റ്റി മോ​​​ണി​​​റ്റ​​​ർ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​ത് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ സി​​​എ​​​സ്ഐ​​​ആ​​​ർ എ​​​ൻ​​​ഐ​​​ഐ​​​എ​​​സ്ടി ആ​​​ണ്.


വൈ​​​ദ്യു​​​തി​​​യോ ബാ​​​റ്റ​​​റി​​​യോ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തെ ടെ​​​ർ​​​മി​​​ന​​​ലി​​​ന് ഉ​​​ള്ളി​​​ലെ വെ​​​ളി​​​ച്ച​​​ത്തി​​​ൽ നി​​​ന്ന് ഊ​​​ർ​​​ജം ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചാ​​​ണ് മോ​​​ണി​​​റ്റ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

പ​​​വ​​​ന​​​ചി​​​ത്ര എ​​​ന്ന പേ​​​രി​​​ലു​​​ള്ള മോ​​​ണി​​​റ്റ​​​ർ തെ​​​യ്യ​​​വും അ​​​ത്യാ​​​ധു​​​നി​​​ക ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളു​​​മാ​​​യി മ​​​നോ​​​ഹ​​​ര​​​മാ​​​യി സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്നു. ടെ​​​ർ​​​മി​​​ന​​​ലി​​​ന് ഉ​​​ള്ളി​​​ലെ താ​​​പ​​​നി​​​ല, ഈ​​​ർ​​​പ്പം, കാ​​​ർ​​​ബ​​​ണ്‍ ഡ​​​യോ​​​ക്സൈ​​​ഡ്, വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​ര സൂ​​​ചി​​​ക എ​​​ന്നി​​​വ ട്രാ​​​ക്കു​​​ചെ​​​യ്യാ​​​ൻ ക​​​ഴി​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.