പെ​​രു​​മ്പാ​​വൂ​​ർ: വീ​​സ ത​​ട്ടി​​പ്പു​​കേ​​സി​​ൽ ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി പി​​ടി​​യി​​ൽ. പു​​തു​​ക്കോ​​ട്ട ഭാ​​ര​​തീ​​യാ​​ർ ന​​ഗ​​ർ സു​​രേ​​ഷി​​നെ​​യാ​​ണ് (47) കു​​റു​​പ്പം​​പ​​ടി പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്.

ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ജോ​​ലി വാ​​ഗ്ദാ​​നം ചെ​​യ്ത് നെ​​ടു​​ങ്ങ​​പ്ര സ്വ​​ദേ​​ശി​​യി​​ൽ​​നി​​ന്ന് ആ​​റു ല​​ക്ഷം രൂ​​പ​​യാ​​ണു ത​​ട്ടി​​യെ​​ടു​​ത്ത​​ത്. ഇ​​ൻ​​സ്പെ​​ക്ട​​ർ വി.​​എം. കേ​​ഴ്സ​​ൻ, എ​​സ്ഐ എ​​ൽ​​ദോ പോ​​ൾ, സീ​​നി​​യ​​ർ സി​​പി​​ഒ​​മാ​​രാ​​യ പി.​​എം. സ​​ക്കീ​​ർ, അ​​രു​​ൺ കെ.​​ക​​രു​​ണ​​ൻ, ശ്രീ​​ജി​​ത്ത് ര​​വി, ര​​ജി​​ത്ത് റാം ​​എ​​ന്നി​​വ​​രാ​​ണ് അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്.