കോ​യ​മ്പ​ത്തൂ​ർ ഈ​സ്റ്റ് സോ​ണി​ൽ പു​തി​യ പാ​ർ​ക്ക്
Thursday, July 25, 2024 12:27 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​ർ ഈ​സ്റ്റ് സോ​ണി​നു കീ​ഴി​ൽ സ്വ​കാ​ര്യ സം​ഭാ​വ​ന​യി​ൽ 82 ല​ക്ഷം രൂ​പ ചെ​ല​വി​ൽ സ്ഥാ​പി​ച്ച പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ർ​പ​റേ​ഷ​ൻ ക​മ്മി​ഷ​ണ​ർ ശി​വ​ഗു​രു പ്ര​ഭാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു.

കോ​ർ​പ​റേ​ഷ​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യ്ക്ക് കീ​ഴി​ലു​ള്ള വാ​ർ​ഡ് ന​മ്പ​ർ-23 ബി​എം​ആ​ർ​എ​ൽ 82 ല​ക്ഷം രൂ​പ ചെ​ല​വി​ൽ സ്വ​കാ​ര്യ സം​ഭാ​വ​ന​യോ​ടെ (വി​ജ​യ​ല​ക്ഷ്മി രാ​മ​കൃ​ഷ്ണ​ൻ ഫൗ​ണ്ടേ​ഷ​ൻ) ഔ​ട്ട് ഏ​രി​യ​യി​ൽ സ്ഥാ​പി​ച്ച പാ​ർ​ക്ക് ഡെ​പ്യൂ​ട്ടി മേ​യ​ർ വെ​ട്രി​സെ​ൽ​വ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാണ് ചടങ്ങ് നടന്നത്.


ഈ​സ്റ്റ്, വെ​സ്റ്റ് നോ​ർ​ത്ത്, സൗ​ത്ത്, സെ​ൻ​ട്ര​ൽ സോ​ണു​ക​ൾ​ക്ക് കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ വി​വി​ധ പ​ദ്ധ​തി പ്ര​വൃ​ത്തി​ക​ൾ പ്ര​ദേ​ശ​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പാ​ർ​ക്കി​ൽ കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, സോ​ളാ​ർ ലൈ​റ്റു​ക​ൾ, കു​ടി​വെ​ള്ള സൗ​ക​ര്യം, വി​ശ്ര​മ​മു​റി, ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ സൗ​ക​ര്യം എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.