ക​ണ്ണ​നി​ക്ക​ട​വ് പാ​ലം​പ​ണി നീ​ളു​ന്നു; പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്
Saturday, March 2, 2024 1:50 AM IST
കൊ​ല്ല​ങ്കോ​ട്: പ​ല്ല​ശ്ശ​ന - കൊ​ല്ല​ങ്കോ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണ​നി​ക​ട​വ് പാ​ല​ത്തി​ന്‍റെ പ​ണി അനിശ്ചിത​കാ​ല​മാ​യി നീ​ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ല്ല​ശ്ശ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നു പ​ല്ലാ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ഹു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്യാം ​ദാ​സ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​മ​നാ​ഥ​ൻ, കെ.​പി. പ്രേം ​കു​മാ​ർ, ആ​ർ. വി​ഷ്ണു, ബി. ​ബി​ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.