കാ​ർ ഇ​ടി​ച്ച് ട്രാ​ൻ​സ്ഫോ​ർമ​ർ വീ​ണു
Friday, May 10, 2024 1:08 AM IST
ചാ​ല​ക്കു​ടി: പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി​യി​ൽ മാ​ള റോ​ഡി​ൽ കാ​ർ ട്രാ​ൻ​സ്ഫോ​ർമ​റി​ൽ ഇ​ടി​ച്ചു. ജെ.കെ. ന​ഴ്സ​റി​ക്കു സ​മീ​പം ബു ധനാഴ്ച രാ​ത്രി 12 നാ​യി​രു​ ന്നു സം​ഭ​വം. ട്രാ​ൻ​സ് ഫോ ർമ​റി​ൽ ഇ​ടി​ച്ച​ശേ​ഷം കാ​ർ അ​ടു​ത്ത​പ​റ​മ്പി​ലെ എ​ട്ട് അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു. കാ​റി​ലു​ണ്ടാ​ യി​രു​ന്ന​വ​ർ പ​രി​ക്കു​ ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.